Malayalam news

പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം.

Published

on

പാലക്കാട്‌ മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടന്നത്. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

Exit mobile version