Malayalam news

തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടു

Published

on

തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടം. വാഹനാപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടികൾ വാഹനത്തിൽ കയറി കളിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടികൾ കളിച്ചപ്പോൾ അബദ്ധത്തിൽ വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയി അപകടം സംഭവിക്കുകയായിരുന്നു. മൃഗശാല കാണാനെത്തിയ രണ്ട് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

Trending

Exit mobile version