ആന്ത്രാക്സ് ബാധ മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും , പ്രദേശത്തെ വളർത്തുമൃഗങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാർ അറിയിച്ചു.മേഖലയില്‍ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കളക്ടര്‍ വ്യക്തമാക്കി (വീഡിയോ )