Local

വടക്കാഞ്ചേരിയിൽ ബസ്സിടിച്ച് അഞ്ജാതൻ മരിച്ചു

Published

on

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമാണ് അഞ്ജാതൻ ബസിടിച്ചു മരിച്ചത് . മധ്യവയസ്ക്കനായ ഇയാൾ ബസ്സിനു മുന്നിലേക്ക് ചാടിയതാണെന്ന് പരിസരത്ത് ഉണ്ടായിരുന്നവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version