Malayalam news

എനി ടൈം ന്യൂസ് ബ്യൂറോ ചീഫ് സിന്ധുര നായർക്ക് ഡോ.കെ.ആർ.നാരായണൻ മെമ്മോറിയൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം.

Published

on

പ്രാദേശികമായ വാർത്തകൾ വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതിനാണ് അവാർഡ്. 26 ന് രാവിലെ 10 ന് തൃശൂർ ട്രിനിറ്റി ഐ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ ജന്മ ശതാബ്ദി സമാപന സമ്മേളനത്തിൽ വെച്ച് എം.പി.ടി.എൻ. പ്രതാപൻ അവാർഡ് സമ്മാനിക്കും. കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ സംസ്ഥാന അവാർഡ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിര ഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version