Malayalam news

എനി ടൈം ന്യൂസിന് വീണ്ടുംഅവാർഡിൻ്റെ തിളക്കം…

Published

on

കേരള സൊസൈറ്റി ഫോർ വുമൺ എംപവർമെൻ്റിൻ്റെ വനിത മാധ്യമ മിത്ര അവാർഡിനാണ് സിന്ധുര നായർ അർഹയായത്. മാർച്ച് 20ന് തൃശ്ശൂർ ചെമ്പുക്കാവിലുള്ള മിനി സിവിൽ സ്‌റ്റേഷനിൽ വച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർ. എം.കെ വർഗ്ഗീസ് അവാർഡ് സമ്മാനിക്കും.

Trending

Exit mobile version