Local

അന്യ സംസ്ഥാന തൊഴിലാളിയെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

അന്യ സംസ്ഥാന തൊഴിലാളി റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ പ്രദേശത്തുള്ള റെയിൽ പാളത്തിൽ ഏകദേശം 35 വയസ്സ് പ്രായമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version