Local

ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ വടക്കാഞ്ചേരി നഗരസഭ ഓഫീസിൽ ഹിയറിങ്ങ് മാറ്റിവച്ചു

Published

on

നാളെ (വെള്ളിയാഴ്ച) സംസ്ഥാനവ്യാപകമായി ഹർത്താൽ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി നഗരസഭ ഓഫീസിൽ നിശ്ചയിക്കപ്പെട്ട ഹിയറിങ്ങ് ശനിയാഴ്ച ( 24/09/2022 )
രാവിലെ 11 മണി മുതൽ ഹാജരാകണമെന്ന് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version