Malayalam news

ലോ കോളജ് പ്രി‍ന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി.

Published

on

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ലോ കോളജ് പ്രി‍ന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. യു.ജി.സി. മാനദണ്ഡം പാലിക്കാതെയാണ് നിയമനമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തി. അസാധുവാക്കിയത് തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version