Malayalam news

ഏപ്രിൽ 10. ലോക ഹോമിയോപ്പതി ദിനം……

Published

on

ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്. ആയുഷ് വിഭാഗത്തിലാണ് ഹോമിയോപ്പതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി വകുപ്പും മന്ത്രിയും അനുബന്ധ വ്യവസ്ഥകളും ഉള്‍പ്പെടുന്ന മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. ഹോമിയോപരിവാര്‍ – സര്‍വജന്‍ സ്വാസ്ത്യ ‘ഒരു ആരോഗ്യം, ഒരു കുടുംബം’ എന്നതാണ്
2023ലെ ലോക ഹോമിയോപ്പതി ദിനത്തിന്റെ തീം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഹോമിയോപ്പതിയുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഈ തീം. 1755 ഏപ്രില്‍ 10 ന് ജര്‍മ്മനിയിലെ മേസണ്‍ നഗരത്തിലാണ് ഡോക്ടര്‍ സാമുവല്‍ ഹാനിമാന്‍ ജനിച്ചത്. 1779 ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. അന്ന് വരെ നിലനിന്നിരുന്ന പ്രാകൃതമായ ചികിത്സാ രീതികളില്‍ എതിര്‍പ്പുണ്ടാ…

Trending

Exit mobile version