Malayalam news

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു.

Published

on

ഏലയ്‌ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അരവണയുടെ നിർമ്മാണം നടന്നത്. ഏലയ്‌ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version