Charamam

ഗുരുവായൂർ ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) അന്തരിച്ചു.

Published

on

ഗാനരചയിതാവും ടി.സി.വി സീനിയർ റിപ്പോർട്ടറുമായ മുകേഷ് ലാലിന്‍റെ പിതാവ് ഗുരുവായൂർ ഇരിങ്ങപ്പുറം അരീക്കര മുകുന്ദൻ (72) നിര്യാതനായി. ഭാര്യ: ജയന്തി. മറ്റു മക്കൾ: ധന്യ, പരേതനായ ധനേഷ് (കണ്ണൻ). മരുമക്കൾ: മനീഷ (മാധ്യമ പ്രവർത്തക), രമേഷ് (ചെന്നൈ, ബിസിനസ്). സംസ്ക്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version