Malayalam news

ഏഷ്യാനെറ്റ് ഓഫീസ് ആക്രമണം: വടക്കാഞ്ചേരി പ്രസ്സ് ഫോറം പ്രതിഷേധിച്ചു

Published

on

ഏഷ്യാനെറ്റ് ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത എസ് എഫ് ഐ നടപടിയിൽ വടക്കാഞ്ചേരി പ്രസ്സ് ഫോറം അടിയന്തിര യോഗം ചേർന്നു പ്രതിഷേധിച്ചു .പ്രസ്സ് ഫോറം പ്രസിഡന്റ് മനോജ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി , രാജശേഖരൻ കടമ്പാട്ട് , രാധാകൃഷ്ണൻ കൊരവൻ കുഴി , റോയ് ചിറ്റിലപ്പിള്ളി , ഗോപി ചക്കുന്നത്ത് സിന്ധുര നായർ തുടങ്ങിയവർ പ്രസംഗിച്ചു .

Trending

Exit mobile version