വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് തൃശൂർ കോർപ്പറേഷനിലേക്ക് സ്ഥലം മാറി പോകുന്ന അസിസ്റ്റൻ്റ് എഞ്ചിനീയർ മഹേന്ദ്രക്ക് യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
നഗരസഭാ പ്രതിപക്ഷ നേതാവ് . കെ.അജിത്കുമാർ, ഷാളണിയിച്ചു.കൗൺസിലർമാരായ കെ.ടി. ജോയ്, ബുഷ്റ റഷീദ്, കെ.എൻ പ്രകാശൻ, സന്ധ്യ കൊടയ്ക്കാടത്ത് രമണി പ്രേമദാസൻ, ജിജി സാംസൺ, നബീസ നാസറലി എന്നിവർ പങ്കെടുത്തു.