Local

എസ്എഫ്ഐ ‘നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ’ ക്യാമ്പയിൻ പാർളിക്കാട് സ്കൂളിൽ സംഘടിപ്പിച്ചു

Published

on

എസ്എഫ്ഐ അത്താണി ലോക്കൽ കമ്മിറ്റി നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ ക്യാമ്പയിൻ പാർളിക്കാട് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version