Local

അത്താണി പി.എസ്.സി . ബാങ്കിൻ്റെ 14-ാംമത് ഞാറ്റുവേല ചന്ത സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യ്തു.

Published

on

ബാങ്കിന്റെ പാർക്കിങ്ങ് ഏരിയയിലാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. പഴയകാല സ്മരണകളെ ഉണർത്തികൊണ്ട് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇക്കുറി 14-ാമത് ഞാറ്റുവേല ചന്തയിൽ ഒരുക്കിയിരിക്കുന്നത്. (വീഡിയോ സ്റ്റോറി)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version