Local

മഴ മുന്നറിയിപ്പ് ; അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു

Published

on

അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രം ഈ മാസം 5 വരെ അടച്ചു. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം. വനത്തിലെ ട്രാക്കിങ്, മീൻ പിടുത്തം തുടങ്ങിയവ കനത്ത മഴ മൂലമുണ്ടാകാവുന്ന അപകട സാഹചര്യങ്ങളെ മുൻനിർത്തി നിരോധനം ഏർപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ രാജൻ .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version