Local

പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം ; പ്രതി പിടിയിൽ

Published

on

വരവൂർ തളിയിൽ അയൽവാസിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. തളി വിരുട്ടാണം കോളനിയിൽ ഗോകുലാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version