Kerala തൃശൂരില്‍ ആംബുലന്‍സില്‍ യുവതിക്കുനേരെ പീഡനശ്രമം Published 2 years ago on February 6, 2023 By Editor ATNews ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് അതിക്രമമുണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന്‍ ദയലാല്‍ അറസ്റ്റിലായി. Related Topics:FeaturedThrissur Trending