Malayalam news

നായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി.

Published

on

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുന്‍പാണ് സന്തോഷിന് നായയുടെ കടിയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version