ബാലസംഘം ഓട്ടുപാറ മേഖല കമ്മിറ്റിയിലെ എങ്കക്കാട് നോർത്ത്, സൗത്ത് യൂണിറ്റുകൾ സംയുക്തമായി യുദ്ധവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാലാ ഹാളിൽ വച്ച് നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രവർത്തകൻ അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.(VIDEO REPORT)