Kerala

ബലി പെരുന്നാൾ ജൂലായ് 10 ന്

Published

on

കേരളത്തില്‍ ബലി പെരുന്നാൾ ജൂലായ് 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലായ് 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലായ് ഒമ്പതിനാണ് ബലി പെരുന്നാൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version