Local

ഭരതൻ സ്മൃതിവേദി ഏർപ്പെടുത്തിയ പുരസ്‌കാരം സംവിധായകൻ സിബി മലയിലിന്

Published

on

ഒരു പവൻ വരുന്ന കല്യാൺ ഭരത് മുദ്രയും ശില്പവുമാണ് പുരസ്‌കാരം. ജൂലായ് 30ന് വൈകീട്ട് 5.30-ന് സംഗീത നാടക അക്കാദമി റീജണൽ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി ഭരത് മുദ്ര അണിയിക്കും. സംവിധായകൻ മോഹൻ ശില്പം സമ്മാനിക്കും. ഔസേപ്പച്ചൻ പൊന്നാടയണിയിക്കും. സംവിധായകൻ ജയരാജ് അധ്യക്ഷത വഹിക്കും. ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ നഞ്ചിയമ്മ, അപർണ ബാലമുരളി. ബിജു മേനോൻ, ബി.കെ. ഹരിനാരായണൻ, ഗോകുൽദാസ് എന്നിവരെ ചടങ്ങിൽ ആദരിക്കും..

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version