രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് കാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, ജാഥ കോർഡിനേറ്റർ സുബീഷ് കാക്കനാടൻ, പബ്ലിസിറ്റി ചെയർമാൻ ശ്രീനാഥ് ഇടക്കാട്ടിൽ, വേണു കുട്ടശാംവീട്ടിൽ, വി ഡി സൈമൺ, വിനോദ് പുള്ളിൽ, പി എസ് മണികണ്ഠൻ, ലൈജു ആൻ്റണി, ഇ ബി അബ്ദുൾ സത്താർ, സണ്ണി തട്ടിൽ എന്നിവർ നേതൃത്വം നൽകി.