Charamam

കുമ്പളങ്ങാട് പള്ളിമണ്ണ ചന്ദനം കുമരത്ത് വീട്ടിൽ ഭാസ്കരൻ നായരുടെ ഭാര്യ കടവത്ത് ശാരദമ്മ (88) അന്തരിച്ചു

Published

on

സംസ്കാരം നാളെ രാവിലെ 9 മണിക്ക് വടക്കാഞ്ചേരി എൻ എസ് എസ് കരയോഗം ശ്മശാനത്തിൽ നടക്കും. ജയപ്രകാശ് , ശോഭ , ഗീത , പ്രദീപ് എന്നിവർ മക്കളും,
ജയ ഉണ്ണികൃഷ്ണൻ , മോഹൻദാസ് , സുമ എന്നിവർ മരുമക്കളുമാണ്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version