Kerala

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു.

Published

on

വടക്കാഞ്ചേരി : കുമരനല്ലൂർ മച്ചിങ്ങൽ വീട്ടിൽ ആഷിഖ് (26)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുമരനെല്ലൂരിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version