കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കുമരനെല്ലൂർ കൃഷിഭവനു സമീപം നായ കുറുകെ ചാടുകയും ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രി കനായ
കെ എസ് ഇ ബി മീറ്റർ റീഡർ കാഞ്ഞിരക്കോട് കൊടുമ്പ് അരങ്ങത്തു പറമ്പിൽ 30 വയസ്സുള്ള അമീറിനാണ് പരുക്കേറ്റത് . തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.