Local

ദ്രൗപതി മുർമു ഭാരതത്തിന്റെ രാഷ്ട്രപതി ആയി സത്യപ്രതിജ്ഞ ചെയ്യ്ത സന്തോഷം അറിയിച്ച് ബി ജെ പി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി മധുരപലഹാര വിതരണം നടത്തി

Published

on

വടക്കാഞ്ചേരി ടൗണിൽ നടന്ന മധുരപലഹാര വിതരണത്തിന്. മണ്ഡലം പ്രസിഡന്റ് നിത്യ സാഗർ, കുമ്പളങ്ങാട് ഡിവിഷൻ കൗൺസിലർ കവിത കൃഷ്ണനുണ്ണി, ബിജെപി നേതാക്കളായ സുരേഷ് കുമ്പളങ്ങട്, രാമപ്രസാദ്, ബിനീഷ്, കൃഷ്ണനുണ്ണി, ബാലകൃഷ്ണൻ, മല്ലിക സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version