Malayalam news മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ…. Published 1 year ago on October 30, 2023 By Editor ATNews തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി Related Topics: Trending