Local

ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി.

Published

on

ഇന്ത്യൻ വ്യോമപാതയ്ക്ക് മുകളിൽ ഇറാനിയൻ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനിൽനിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണിയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം ഇന്ത്യൻ സുരക്ഷാ ഏജൻസികളുടേയും വ്യോമസേനയുടെയും കർശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങൾ വിന്യസിച്ചു. പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളിൽനിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങൾ വിന്യസിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version