Malayalam news

സംസ്ഥാനത്ത് കെട്ടിട നികുതി കൂടും.

Published

on

10000 കോടിയുടെ അധിക ധനസമാഹരണമാണ് ലക്ഷ്യമെന്ന് ധനമന്ത്രി

സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്നും ധനമന്ത്രി
പോലീസ് ആധുനിക വത്കരണത്തിന് 152 കോടി അനുവദിച്ചിട്ടുണ്ട്.
മുന്നോക്ക സമുദായ കോർപറേഷന് വേണ്ടി 38 കോടി രൂപയും അനുവദിച്ചു.
റീബിൽഡ് കേരളയ്ക്ക് ബജറ്റിൽ 940 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി.
തൊഴിശാലകൾക്ക് സമീപം ഡേ കെയർ സംവിധാനങ്ങൾ തുടങ്ങും. ഇതിനായി 10 കോടി രൂപ മാറ്റിവെച്ചു.
മെൻസ്ട്രുവൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 10 കോടി രൂപ
എന്റോസർഫാൻ
ദുരിതബാധിതർക്കായി 17 കോടി രൂപ
പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടി വകമാറ്റിയതായി ധനമന്ത്രി വ്യക്തമാക്കി. അംബേദ്കർ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും അനുവദിച്ചു
കൊവിഡാനന്തര ആരോഗ്യ പരിചരണത്തിന് 5 കോടി രൂപയും കാരുണ്യ ബജറ്റ് വിഹിതം 574.5 കോടിയും അനുവദിച്ചു.
സംസ്ഥാനത്തെ ഹെൽത്ത് ഹബ്
ആക്കുമെന്ന് ധനമന്ത്രി.
പൊതുജനാരോഗ്യത്തിന് 2828.33 കോടി അനുവദിച്ചു.
ഗസ്റ്റ് ലക്ചർനമാരുടെ പ്രതിഫലം കൂട്ടുമെന്ന് ധനമന്ത്രി.

Trending

Exit mobile version