ACCIDENT

വാഹനാപകടം: മരണം രണ്ടായി

Published

on

പാലക്കാട് ഒറ്റപ്പാലം മങ്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ആദൂർ ഷെയ്ക്ക്‌ വീട്ടിൽ മുഹമ്മദ് ഗൗസ് (18)ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് വെള്ളറക്കാട് ആദൂർ കളരിപറമ്പിൽ മിഥുൻ (23)മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version