Local

ആര്യംപാടത്ത് മാരുതി കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

Published

on

പുതുരുത്തി ചിറ്റഴിക്കര കണ്ടംപുളളി രാജേഷ് (35) സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ ഭാഗികമായി തകർന്നു. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ടാണ് അപകടം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version