ചെറുതുരുത്തി ഇരട്ടക്കുളം രായംമരക്കാർ വീട്ടിൽ സൈയ്തുമുഹമ്മദിന്റെ പൂട്ടി കിടന്ന വീട്ടിലാണ് മോഷണം നടന്നത്. എൺപതിനായിരം രൂപയും മൂന്നു പവന്റെ സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു . ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിന്ദു ലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു