Malayalam news

ഇടുക്കി ചിന്നാര്‍ ഏഴിമലയാന്‍ കോവിലില്‍ കാട്ടാനയുടെ ആക്രമണം.

Published

on

കഴിഞ്ഞ ദിവസമാണ് ടോറസ് ലോറിയും കാറുകളും കാട്ടാന ആക്രമിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ് ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. ആനയിറങ്ങിയതിനെ തുടര്‍ന്ന് കേരള– തമിഴ്നാട്  അതിര്‍ത്തി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Trending

Exit mobile version