Local

ഗുരുദേവ വനിതാ സേവാ സംഘത്തിൻ്റെ നേതൃത്വത്തിൽ കേറ്ററിംഗ് സർവ്വീസ് പരിശീലന ക്ലാസ്സ് ശനിയാഴ്ച നടക്കും

Published

on

വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖായോഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഗുരുദേവ വനിതാ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കേറ്ററിംഗ് സർവ്വീസ് പരിശീലന ക്ലാസ്സ് ശനിയാഴ്ച നടക്കും. മുപ്പതോളം പേർ പങ്കെടുക്കുന്ന പരിശീലന ക്ലാസ്സ് കാലത്ത് 9 മണിക്ക് ജയശ്രീ മിനി ഹാളിൽ ആൾ കേരള കേറ്ററിങ് അസ്സോസിയേഷൻ പ്രസിഡണ്ട് പി.എം ഷെമീർ നേതൃത്വം നൽകും. വടക്കാഞ്ചേരി ശാഖാ പ്രസിഡണ്ട് ഡോ.കെ.എ. ശ്രീനിവാസൻ ഉൽഘാടനം ചെയ്യുമെന്ന് എസ്എൻഡിപി ശാഖാ യോഗം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version