Local

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് പശുക്കള്‍ ചത്തു.

Published

on

ദേശമംഗലത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മൂന്ന് പശുക്കള്‍ ചത്തു. കടുകശേരി തോട്ടുമൂച്ചിക്കല്‍ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. കാറ്റില്‍ പൊട്ടി വീണ് കിടന്ന വൈദ്യുത കമ്പികളിൽ നിന്നാണ് പശുക്കൾക്ക് ഷോക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version