Malayalam news

സിബിഎസ്ഇ 10, 12ക്ലാസ് പരീക്ഷാഫലങ്ങൾ ഈ മാസം പതിനഞ്ചിന്പ്രസിദ്ധീകരിച്ചേക്കും.

Published

on

സിബിഎസ് ഇ 10, 12പരീക്ഷാഫലങ്ങൾ ക്ലാസ് ഈ മാസം പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി.പതിനഞ്ചിന് പ്രസിദ്ധീകരിച്ചേക്കും.മൂല്യനിർണയ നടപടികൾ ഉൾപ്പെടെ ഭൂരിഭാഗം ജോലികളും പൂർത്തിയായി.വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും അറിയാം.cbseresults.nic.in, cbse.gov.in, vbse.nic.in വെബ്സൈറ്റുകളിലൂടെ അറിയാനാകും.ഈ വർഷം ഫെബ്രുവരി 14 നാണ് 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകൾ ആരംഭിച്ചത്. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 21 നും 12 -ാം ക്ലാസ് പരീ ക്ഷ ഏപ്രിൽ അഞ്ചിനുമാണ് സമാപിച്ചത്.

Trending

Exit mobile version