Kerala

75ാം സ്വാതന്ത്ര്യദിനം ഉചിതമായി ആചരിക്കുക; കിസ്സാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ടി.എം.ജോസ് തയ്യിൽ

Published

on

സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങൾ പൂർത്തീകരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി,കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം,
കിസ്സാൻ സർവീസ് സൊസൈറ്റി ഓഫീസുകളിലും,സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുന്നതിനും,സ്വാതന്ത്ര്യദിനം ഉചിതമായി ആചരിക്കുന്നതിനും ദേശീയ ചെയർമാൻ ടി.എം.ജോസ് തയ്യിൽ ആഹ്വാനം ചെയ്തു. കിസ്സാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് ജെ.എം.ജോയി ജോസഫ്,സംസ്ഥാന സെക്രട്ടറി സി.സി.മോഹൻദാസ്,
സംസ്ഥാന ട്രഷറർ കെ.എം.അബ്ബാസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version