കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഡയമണ്ടിനും വിലകൂടുമെന്ന് നിര്‍മ്മലാ സീതാരാമന്‍. ബജറ്റില്‍ വസ്ത്രത്തിനും വിലകൂടും. ഇലക്ട്രിക് കിച്ചന്‍, ഹീറ്റ് കോയില്‍, ക്യാമറ എന്നിവയ്ക്കും വില കുറയും. മൊബൈലിനും ടീവിക്കും വിലകുറയും.
സിഗരറ്റിന്റെ വില കൂടുമെന്നും ബജറ്റ് പ്രഖ്യാപനം.