Malayalam news

ചന്ദ്രയാൻ-3 വിക്ഷേപണം വെള്ളിയാഴ്‌ച…

Published

on

രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട  സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആരംഭിച്ചു. കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 1.05നാണ് ആരംഭിച്ചത്. നാളെ  ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണു ചന്ദ്രയാൻ 3 ദൗത്യം കുതിച്ചുയരുക.

Trending

Exit mobile version