Malayalam news ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് 06.04PM. ഇനി ആകാംക്ഷയുടെ നിമിഷങ്ങൾ… Published 1 year ago on August 23, 2023 By Editor ATNews ചാന്ദ്രദൗത്യങ്ങൾക്ക് അപ്രാപ്യമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ-3 മുത്തമിടാൻ മണിക്കൂറുകൾ മാത്രം. ‘വിക്രം’ എന്ന ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികൾ ഇന്ന് വൈകീട്ട് 5.45-ന് ആരംഭിക്കും. Related Topics: Trending