ക്വാളിസ് വാനിൽ സഞ്ചരിച്ചിരുന്ന എരുമപ്പെട്ടി സ്വദേശികളായ അൽതാഫ് (22) മുഹമ്മദ് ഷിബിലി (22) ഇഹ് സാൻ(13) ഹസ്സൻ (22), കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി ചന്ദ്രൻ (52), വയനാട് പിണഞ്ഞോട് സ്വദേശി പള്ളി യൂനസ് (36), കോഴിക്കോട് വടകര സ്വദേശി ചെറിയത്ത് സഗീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ക്വാളിസിൽ സഞ്ചരിച്ചിരുന്നവരുടെ പരിക്ക് ഗുരുതരമാണ്.
ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. .ഇന്ന് പുലർച്ചെ 1 മണിയോടെയാണ് അപകടമുണ്ടായത്.