വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ വാലിയിൽ വീട്ടിൽ അപ്പുനു മുഹമ്മദിന്‍റെ മകൾ വി.എം. ബൽക്കീസ് (89) അന്തരിച്ചു. കബറടക്കം വടക്കാഞ്ചേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ വച്ച് നടന്നു. സഹോദരങ്ങൾ പരേതരായ വി.എ. ചന്താമിയ, വി.എം.അബൂബക്കർ, വി.എം. മൊയ്തീൻ ഷാ മാസ്റ്റർ, വി.എം. കദീജാബി, വി.എം. പാത്തുമ്മാബി ടീച്ചർ, വി.എം. മുഹമ്മദ് കുട്ടി, വി.എം. സുലൈമാൻ.