Charamam

പുതുരുത്തി പെരുനെല്ലി മാധവിക്കുട്ടിയമ്മ അന്തരിച്ചു

Published

on

പുതുരുത്തി പെരുനെല്ലി മാധവിക്കുട്ടിയമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ പടിഞ്ഞാറു വീട്ടിൽ കൃഷ്ണൻകുട്ടിനായർ (അപ്പു നായർ ). മക്കൾ – പരേതയായ വിലാസിനി, പരേതനായ ബാലകൃഷ്ണൻ, സുമതി
ഗോവിന്ദൻകുട്ടി , പത്മാവതി (മണി) രാമചന്ദ്രൻ . മരുമക്കൾ- ശ്രീകണ്ഠൻ നായർ , ലീല, ഭാഗ്യലക്ഷമി, ഹരികുമാർ , കനക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version