Charamam

റിട്ട. അധ്യാപിക മനയ്ക്കിലാത്ത് കൃഷ്ണകുമാരി അന്തരിച്ചു

Published

on

വടക്കാഞ്ചേരി കരുമത്ര പാറപ്പുറം ഉണ്ണിയാട്ടിൽ പരേതനായ ശങ്കരനാരായണന്‍റെ ഭാര്യ റിട്ട. അധ്യാപിക മനയ്ക്കിലാത്ത് കൃഷ്ണകുമാരി (79) അന്തരിച്ചു. മക്കൾ – രോഹിത്ത്‌, അനൂപ്. മരുമക്കൾ – രമ്യ, ദീപു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version