Charamam

ആറ്റത്ര മുരിങ്ങത്തേരി ത്രേസ്യ അന്തരിച്ചു

Published

on

ആറ്റത്ര മുരിങ്ങത്തേരി കുരിയപ്പന്‍ ഭാര്യ ത്രേസ്യ (93) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ആറ്റത്ര സെന്‍റ് ഫ്രാന്‍സീസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ :- ബേബി, റോസിലി, ജോസ്, ദേവസ്സി, സിസിലി, ഫ്രാന്‍സിസ്, ജോണി(LATE), ലൂവിസ്. മരുമക്കള്‍ :- ജെയ്ക്കബ്(LATE), ജോസ്, അല്‍ഫോണ്‍സ, മെറീന, ആന്‍റണി (LATE), ഡെയ്സി, ഷൈനി, സോള്‍വി

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version