Charamam

പുന്നംപറമ്പ് സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Published

on

നീലങ്കാവിൽ വീട്ടിൽ പരേതനായ ജോണിയുടെ മകൻ 41 വയസ്സുള്ള രാജുവിനേയാണ് ഇന്ന് കാലത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഐൻ ടി യു സി തൊഴിലാളിയാണ്. അവിവാഹിതനാണ്. സഹോദരൻ -പോൾ .പരേതയായ റോസിയാണ് മാതാവ് . വടക്കാഞ്ചേരിപോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി അത്താണി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version