Charamam

മംഗലം തൈക്കാടൻ ഔസേഫ് അന്തരിച്ചു.

Published

on

വടക്കാഞ്ചേരി മംഗലം തൈക്കാടൻ അന്തോണി മകൻ ഔസേഫ് ( 87) അന്തരിച്ചു. ഭാര്യ: ഏല്യ. മക്കൾ: ആന്‍റോ (മിഷനറീസ് ഓഫ് ചാരിറ്റി കൽക്കട്ട), പോൾ, ഡേവിസ്, വിൻസൻ, ഷീല , ഗ്രേസി, ജെയ്സൺ ,ഷെൻസി. മരുമക്കൾ: ജിനി, ജോളി, ഷൈജി, കുര്യച്ഛൻ, ലോനപ്പൻ, ജോയ്‌സി, വിൻസൻ.
സംസ്ക്കാരം 11-09-2022 ഞായറാഴ്ച വൈകീട്ട്‌ 4 മണിക്ക് വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസിസ് സേവ്യഴ്സ് ഫോറോന പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version