വടക്കാഞ്ചേരി ചാലിപ്പാടം കുങ്കുമത്ത് വീട്ടിൽ കാർത്ത്യായിനി അമ്മ (84 ) അന്തരിച്ചു . പരേതനായ കലാമണ്ഡലം ശങ്കരനാരായണനാണ് ഭർത്താവ് .
സംസ്കാരം നാളെ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.
സുധാകരൻ , കൈരളി, മധുസൂദനൻ, കൗമുദി, കാലാവതി, കനകവല്ലി എന്നിവർ മക്കളും, പരേതനായ സുധാകരൻ, ഭാഗ്യലക്ഷ്മി, അരവിന്ദാക്ഷൻ, മണി, സത്യൻ എന്നിവർ മരുമക്കളുമാണ്.